ജീവിതത്തിൽ എപ്പോളും ഉപയോഗിക്കുന്ന ഒരു പദം, കെയർ ഫുൾ. വളരെ കാലിക പ്രസക്തമായ ഒരു വിഷയവുമായാണ് സംവിധായകൻ വി കെ പ്രകാശ് ഇത്തവണ എത്തുന്നത്, കൂട്ടിന് നടനും നിർമാതാവുമായ വിജയ് ബാബു, ഒപ്പം മടങ്ങിവരവിന്റെ ആഹ്ലാദത്തിൽ മലയാളിയുടെ പ്രീയപെട്ടതാരം ജോമോൾ എന്ന ഗൗരി.