E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 06:44 AM IST

Facebook
Twitter
Google Plus
Youtube

More in Special Programs

വെൽക്കം ജിഎസ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിഎസ്ടി എന്ന ചുരുക്കെഴുത്തിലൂടെ അറിയപ്പെടുന്ന ചരക്ക് സേവന നികുതി യാഥാര്‍ഥ്യമാകുമ്പോഴും എന്താണ് ജിസ്എടി... എന്ത് ഫലമുണ്ടാക്കും... എങ്ങനെ പ്രതിഫലിക്കും എന്ന് അറിയാത്തവരാണ് ഒരുപക്ഷെ ഭൂരിഭാഗവും.  പലിശയും പലിശയ്ക്കു കൂട്ടുപലിശയും അതിന്‍മേല്‍ അടുത്ത പലിശയും എന്ന് പറയുന്നതുപോലെ പലനികുതി ഭാരം ഇനിയില്ല. ഒറ്റ നികുതി. ഏറ്റവും സിംബിളായി ഇങ്ങനെ പറയാം. പൊതുനികുതി ഭാരം മൂന്നിലൊന്നു കുറയ്ക്കാനാകുമെന്നാണ് ജിഎസ്എടിയിലൂടെ സര്‍ക്കാരിന്റെ പ്രതീക്ഷ. ഉൽപന്നങ്ങളിൽ 81 ശതമാനത്തിനും 18 ശതമാനത്തിൽ താഴെയാണു ജിഎസ്‌ടി എന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ വിലയിരുത്തല്‍. എന്നാല്‍ ഇനം തിരിച്ച് നികുതി നിരക്കുകള്‍ വിശദമായി പരിശോധിച്ചാല്‍ സാധാരണക്കാരന്റെ കുടുംബബജറ്റില്‍ അഞ്ചു ശതമാനം വരെ വര്‍ധനയുണ്ടായേക്കാം എന്നാണ് വിദഗ്ധ അഭിപ്രായം. സമ്പന്നരുടെ ജീവിതച്ചിലവില്‍ ഈ വര്‍ധന 10 ശതമാനം വരെയാകാം. ജീഎസ്ടി നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം. വില കുറയുന്നതും കൂടുന്നതും എന്തിനൊക്കെ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :