ഒരു ബിനാലെ അപാരത

SHARE

കൺവെട്ടത്ത് കാണുന്ന എല്ലാത്തിനും ഒരു അളവുണ്ട്, അളവെന്നാൽ കാണുന്ന വസ്തുവിന്റെ അകമൊത്തം രൂപം മാത്രമല്ല ആ വസ്തു സംവദിക്കുന്ന കാഴ്ചയുടെ അനന്ത സാധ്യതകൾ കൂടെ ഉൾപ്പെട്ടതാണ് ആ അളവിന്റെ അളവുകോൽ , സംവദിക്കുക എന്നാൽ രണ്ടുപേർ ഉൾപ്പെട്ട പ്രക്രിയ ആയതിനാൽ ഒരുവശത്തെ കാഴ്ചക്കാരായി നമുക്കും വലിയ ഉത്തരവാദിത്തമുണ്ട് .

MORE IN Special Programs
SHOW MORE