നമോ ഗൾഫ്

namo-gulf-t
SHARE

ഒരിടവേളക്ക് ശേഷം വീണ്ടും ഗൾഫിലേക്ക് എത്തുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ എന്ത് ചലനമായിരിക്കും ഈ സന്ദർശനം സൃഷ്ടിക്കുക. എന്തൊക്കെയാണ് സാധാരണക്കാരായ പ്രവാസികൾ പ്രധാന മന്ത്രിയിൽനിന്നും പ്രതീക്ഷിക്കുന്നത് പരിശോദിക്കുകയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായിട്ടുള്ള പ്രത്യേക പരുപാടി നമോ ഗൾഫ് .  

MORE IN SPECIAL PROGRAMS
SHOW MORE