എന്താകണം ഈ ബജറ്റിന്റെ ഊന്നല്‍?

budget-31-01
SHARE

ജനപ്രിയമോ പരിഷ്കാരമുഖമുള്ളതോ. അതോ ഇതിന് രണ്ടിനും ഇടയില്‍നില്‍ക്കുന്നതോ? എന്താകും നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന്റെ സ്വഭാവം? സസ്പെന്‍സ് തീരാന്‍ മണിക്കൂറുകളേയുള്ളൂ. വ്യാഴാഴ്ച രാവിലെ പതിനൊന്നിന് ധനമന്ത്രി അരുണ‍് ജയ്റ്റ്ലി ബജറ്റ് പെട്ടിയുമായി ലോക്സഭയിലെത്തും. എന്താകണം ഈ ബജറ്റിന്റെ ഊന്നല്‍? ഇന്ധനവിലയില്‍ നട്ടംതിരിയുന്ന പൊതുജനവും സാമ്പത്തികസ്്ഥിതിയിലെ ഇടര്‍ച്ചയും എന്താണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്? അതിനോട് എത്രകണ്ട് പ്രതികരിക്കും സര്‍ക്കാര്‍? 

MORE IN SPECIAL PROGRAMS
SHOW MORE