കണക്ക് കൂട്ടുമ്പോൾ

budget-discussion-t
SHARE

ഫെബ്രുവരി ഒന്ന് രണ്ട്, കേന്ദ്ര സംസ്ഥാന ബജറ്റുകൾ അടുത്തടുത്ത ദിവസങ്ങളിൽ വരുന്ന അപൂർവത, ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്, നരേന്ദ്രമോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ്, ഇതിന്റെ  പശ്ചാത്തലം സാമ്പത്തീകമായി അല്പം പിന്നോട്ട് നിൽക്കുന്ന സമ്പത്തവ്യവസ്ഥ  എന്ന ആക്ഷേപങ്ങൾ, നോട്ടുനിരോധനം, ജിഎസ്‌ടി ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇതൊക്കെയാണെങ്കിൽ. 

തൊട്ടടുത്ത ദിവസം വരുന്ന കേരളം ബജറ്റിന്റെ സാഹചര്യം ധനമന്ത്രിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ സാമ്പത്തീക ഞെരുക്കമുണ്ട് അതിന്റെതായ പ്രശ്നങ്ങളുണ്ട്, അതാണ് കേരളം ബജറ്റ് വരുന്നതിന്റെ പശ്ചാത്തലം. തീർച്ചയായും ഈ രണ്ടുബജറ്റുകൾക്കും മുന്നിൽ നിൽക്കുന്ന പൊതുജനം സമ്പത് വ്യവസ്ഥയൊക്കെ എന്താണ് അർഹിക്കുന്നത് ആവശ്യപ്പെടുന്നത് ഈ ബജറ്റിൽ നിന്ന് എന്നാണ് ഈ പ്രത്യേക സംവാദത്തിൽ ഇന്ന് പരിശോധിക്കുന്നത് 

MORE IN SPECIAL PROGRAMS
SHOW MORE