രാഷ്ട്രീയനയങ്ങൾ, വിവാദങ്ങൾ; നിലപാട് വ്യക്തമാക്കി ശ്രീ എസ് രാമചന്ദ്രൻ പിള്ള

nilapad-ramachandran-pillai-t
SHARE

സി.പി.എം വീണ്ടും ഒരു പാർട്ടി കോൺഗ്രസിലേക്ക് നീങ്ങുകയാണ്, വളരെ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്.  ഈ സമയത് നമ്മോടൊപ്പം പാർട്ടിയുടെ നയങ്ങളും പുതിയ സംഭവ വികാസങ്ങളും പങ്ക്കുവച്ചുകൊണ്ടു ചേരുന്നു സി പി എം പോളിറ്റ് ബ്യുറോ അംഗവും മുതിർന്ന നേതാവുമായ ശ്രീ എസ് രാമചന്ദ്രൻ പിള്ള.  

MORE IN SPECIAL PROGRAMS
SHOW MORE