രണ്ടിലാര് ?

Thumb Image
SHARE

ഗുജറാത്ത് എന്തുതീരുമാനിച്ചിട്ടുണ്ടാകും വീണ്ടും ഒരിക്കൽകൂടി ബി.ജെ.പി എന്നോ അല്ലെങ്കിൽ മാറ്റത്തിനു സമവായം എന്ന കോൺഗ്രസിന്റെ ആവശ്യത്തിന് , നിലപാടിന് ചെവികൊടുത്തിട്ടുണ്ടാകുമോ ഗുജറാത്ത് ഇതെല്ലാം അറിയാനുള്ള മണിക്കൂറുകളിലേക്കെത്തുന്നു നാളെ രാവിലെ വോട്ടെണ്ണൽ തുടങ്ങുന്നതോടുകൂടെ അറിയാം വീണ്ടും ഒരിക്കൽകൂടി ബി.ജെ.പിയോ അതല്ല കോൺഗ്രെസ്സോ എന്നത് 

നമുക്ക് എല്ലാമറിയാവുന്നതുപോലെ തിരഞ്ഞെടുപ്പ് ഗുജറാത്തിനെ ബാധിക്കുന്ന മാത്രം ഒന്നല്ല  പ്രിത്യേകിച്ച് വളരെ പ്രധാനപ്പെട്ട ഏറ്റുമുട്ടൽ നടക്കുകയായിരുന്നു ഗുജറാത്തിൽ നരേന്ദ്രമോദി ഒരുവശത്തും കോൺഗ്രസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിനു മുമ്പുതന്നെ രാഹുൽ ഗാന്ധി പടനയിച്ച കോൺഗ്രസ് ചേരി മറുവശത്തും അത്തരത്തിലൊക്കെ ദേശിയ റെസ്ട്രീയത്തിൽ പ്രധാനപ്പെട്ട ഒരു ദിവസമാണ് നാളെ.

ഇന്ന് നമ്മൾ ചർച്ചചെയ്യുന്ന ഈ വോട്ടെണ്ണലിന് തൊട്ടുമുമ്പുള്ള സാഹചര്യങ്ങൾ സ്വാഭാവികമായും എക്സിറ്റ് പോൾ അടക്കമുള്ള ചിത്രങ്ങൾ, ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും വാർറൂമിൽ നടക്കുന്നതെന്തൊക്കെയെന്നാണ് പരിശോധിക്കുന്നത്.

MORE IN SPECIAL PROGRAMS
SHOW MORE