രാഹുലിന്റെ കയ്യൊപ്പ്

Thumb Image
SHARE

രാഹുൽ ഗാന്ധി; വിജയഭേരികളും വിമർശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ നേതാവ്, കാലത്തിനൊപ്പം പാർട്ടിയെ ചിട്ടപ്പെടുത്താൻ മുന്നിട്ടിറങ്ങിയ കോൺഗ്രസുകാരൻ. പാർട്ടിയുടെ ശനിദശയിലാണ് അമരത്തേക്കുള്ള രാഹുലിന്റെ സ്ഥാനാരോഹണം. രാഹുലിന്റെ അധ്യക്ഷ പഥത്തിൽ കോൺഗ്രസിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും വാനോളമാണ്  

MORE IN SPECIAL PROGRAMS
SHOW MORE