ജിഷ കേസ് ഡയറി

Thumb Image
SHARE

പെരുമ്പാവൂർ കുറുപ്പംപടിയിലെ പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി ഷെഡിൽ 2016 ഏപ്രിൽ 28നാണ് രാത്രി എട്ടുമണിയോടെയാണ് മുപ്പതുകാരിയായ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ രാജേശ്വരി കൂലിപ്പണി കഴിഞ്ഞെത്തിയപ്പോൾ കണ്ട കാഴ്ചയെ വെറും സാധാരണ മരണമായി കണ്ടു പെരുമ്പാവൂർ ലോക്കൽ പൊലീസ്.  ഏപ്രിൽ 29ന് ഇൻക്വിസ്റ്റിക് നടപടികൾ പൂർത്തിയാക്കിയ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മരണത്തിന് മുൻപ് ജിഷയ്ക്ക് നേരിടേണ്ടിവന്ന ക്രൂരപീഡനങ്ങളെ പറ്റിയുള്ള ആദ്യ സൂചനകൾ പൊലീസിന് കിട്ടി. ജിഷാ കേസിലെ നാൾ വഴിയിലൂടെ

MORE IN SPECIAL PROGRAMS
SHOW MORE