അണിചേരൂ സഹൃദയം

Thumb Image
SHARE

ആധുനിക ചികിത്സാരംഗം ഇരുപതാം നൂറ്റാണ്ടിനു സമ്മാനിച്ച ഏറ്റവും വലിയ ചികിത്സാരീതിയായിരുന്നു മനുഷ്യർക്കിടയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ. 1967 ഡിസംബർ മൂന്നിനാണ് കേപ്ടൗൺ സർവ്വകലാശാലയിലെ കാർഡിയോ തൊറാസിക് മേധാവി ഡോ. ക്രിസ്റ്റ്യൻ ബർണാർഡ് ഈ അത്യപൂർവ്വ ചികിത്സാമാർഗം ലോകത്തിനു സമർപ്പിച്ചത്. ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് 40 വർഷം പിന്നിടുംമുൻപേ നമ്മുടെ കൊച്ചു കേരളത്തിൽ ഈ ഒരു ചികിത്സാ മാർഗം സാധ്യമായി. അതിനു ചുക്കാൻ പിടിച്ചതാവട്ടെ ഡോ. ജോസ് ചാക്കോ പെരിയപ്പുറവും.

MORE IN SPECIAL PROGRAMS
SHOW MORE