കാറ്റിന്റെ കലി

Thumb Image
SHARE

തെളിഞ്ഞുനിന്ന ആകാശവും കടലും പെട്ടെന്നിരുണ്ടപ്പോൾ ആരും കരുതിയില്ല ഇതൊക്കെയാണ് നമുക്കായി കരുതിവച്ചിരിക്കുന്നതെന്ന് . നവംബർ 30 വ്യാഴാഴ്ച കേരളത്തെ പിടിച്ചുകുലുക്കിയത് മഴയുടെയും കാറ്റിന്റെയും രൂപത്തിലെത്തിയ മഹാ ദുരന്തമാണ് പ്രകൃതിയുടെ പെട്ടന്നുള്ള രൂപമാറ്റത്തിന് മുന്നിൽ നാടാകെ വിറങ്ങലിച്ചു നിന്നുപോയി  

MORE IN SPECIAL PROGRAMS
SHOW MORE