ചിരിയുടെ ‘അബി’ നയം

Thumb Image
SHARE

അബിയുടെ തമാശകൾക്കൊപ്പം കയ്യടിക്കാൻ മലയാളി മടിച്ചില്ല, അബി പ്രത്യേക്ഷപ്പെടുന്ന വേദികളിൽ എല്ലായിടത്തും ആസ്വാദകർ കയ്യടിച്ചു. ഒരു കലാകാരന്റെ വളർച്ചയിൽ നിർണായകമാണത്. അബി എന്ന സാധാരണക്കാരനായ കലാകാരന്റെ വളർച്ചയുടെ തുടക്കവും ഈ കയ്യടികളുടെ അകമ്പടികളോടെ ആയിരുന്നു ..

അബിയെന്ന അതുല്യ കലാകാരന്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ഒരു പ്രത്യേക പരിപാടി.. ചിരിയുടെ ‘അബി’നയം

MORE IN SPECIAL PROGRAMS
SHOW MORE