യോഗിയുടെ യു പി

SHARE

രാജ്‌നാഥ് സിങ് , മനോജ് സിൻഹ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മറികടന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ ബിജെപി കേന്ദ്ര നേതൃത്വം അവരോധിച്ചത്‌, എന്താണ് ഇതിനുപിന്നിൽ സ്വാധിനിച്ച ഘടകങ്ങൾ , വർഗീയ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ ഒരു നേതാവിനെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിത്തന്ന ഒരു സംസ്ഥാനത്തിന്റെ അമരക്കാരനായി വാഴിക്കുന്നതിലൂടെ ബിജെപി കേന്ദ്ര നേതൃത്വം ലക്‌ഷ്യം വച്ചതെന്താണ്

MORE IN Special Programs
SHOW MORE