E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ട്രംപ് അധികാരമേൽക്കുമ്പോൾ.. അറിയേണ്ട 5 കാര്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trump-27
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആഘോഷത്തിനും പ്രതിഷേധത്തിനുമിടയിൽ അമേരിക്കയുടെ 45–ാമതു പ്രസിഡന്റായി ഡോണൾഡ് ട്രംപ് (70) ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുക്കും.

∙ ഏറ്റവും കൂടിയ പ്രായത്തിൽ അധികാരമേൽക്കുന്ന അമേരിക്കൻ പ്രസി‍ഡന്റാണു ട്രംപ്.
∙ റൊണാൾഡ് റെയ്‌ഗൻ അധികാരമേൽക്കുമ്പോൾ 69 വയസ്സായിരുന്നു.
∙ യുഎസ് പ്രസിഡന്റുമാരിൽ ഏറ്റവും ധനികനായ വ്യക്തിയാണു ട്രംപ്.
∙ നാലു ദശകത്തിനിടെ പ്രസിഡന്റുമാർക്കു ലഭിച്ചതിൽ ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായാണ് (40%) ട്രംപ് അധികാരമേൽക്കുന്നത്.
∙ 2009ൽ ഒബാമ അധികാരമേൽക്കുമ്പോൾ ജനപ്രീതി 84% ആയിരുന്നു.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :