E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 02:44 PM IST

Facebook
Twitter
Google Plus
Youtube

More in World

പുടിന്റെ നീക്കം, അടുത്ത യുദ്ധത്തിനു റഷ്യ റോബോട്ടുകളെ ഇറക്കും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

russian-aircarfat
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റഷ്യന്‍ സൈന്യത്തില്‍ റോബോട്ടിക് ആയുധങ്ങളുടെ പ്രധാന്യം വര്‍ധിക്കുന്നു. പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് റോബോട്ടിക് ആയുധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. പ്രതിരോധ രംഗത്തിന്റെ ഭാവി റോബോട്ടുകളിലാണെന്നാണ് പുടിന്റെ നിലപാട്. സാമ്പ്രദായിക സൈന്യത്തിനും ആയുധങ്ങള്‍ക്കും പകരമായി റോബോട്ടിക് ആയുധങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് പുടിന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

റഷ്യന്‍ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കമ്മീഷന്‍ യോഗത്തിനിടെയാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്. സ്വയം തീരുമാനമെടുക്കാന്‍ ശേഷിയുള്ളത് അടക്കമുള്ള റോബോട്ടിക് ആയുധങ്ങള്‍ ഭാവിയില്‍ അതി പ്രധാനമാണെന്നാണ് പുടിന്‍ പറഞ്ഞത്. എഫേ ന്യൂസ് ആണ് പുടിന്റെ വാക്കുകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. റോബോട്ടിക് ആയുധങ്ങളുടെ കടന്നുവരവ് നിലവിലുള്ള സൈനികരംഗത്തെ രീതികളെ അടിമുടി മാറ്റുമെന്ന പ്രവചനവും പുടിന്‍ നടത്തി. 

റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം തിരിച്ചുവരികയാണെന്ന ആശങ്കകള്‍ക്കിടെയാണ് പുടിന്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ നാറ്റോ തീരുമാനിച്ചിരുന്നു. 

മൂന്ന് ബാള്‍ട്ടിക് രാജ്യങ്ങളും പോളണ്ടും പുടിന്റെ പുതിയ നീക്കം തങ്ങളുടെ രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതാണെന്ന് കരുതുന്നവയാണ്. റഷ്യന്‍ അനുകൂല ഉക്രൈന്‍ വിമതര്‍ക്ക് ക്രംലിനില്‍ നിന്നും ലഭിക്കുന്ന പിന്തുണയും ഇവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :