ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള പോയ വാരത്തിലെ ചില ചിത്രങ്ങള്‍ കാണാം ഇനി. മനോഹാരിത നിറഞ്ഞ ചിത്രങ്ങള്‍ക്കൊപ്പം അതിജീവനത്തിന്റെയും രാഷട്രീയത്തിന്റെയും വേറിട്ട ചില കാഴ്ചകള്‍ ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.
ഹെയ്തീയില് ഉണ്ടായ മാത്യൂ ചുഴലിക്കാറ്റിന്റെ ഭീകര ചിത്രങ്ങളാണ് നമ്മള് ഇതുവരെ കണ്ടതെങ്കില്‍ ഇത് ഹെയ്തീയിലെ ഒരു ദുരിതാശ്വാസ ക്യാമ്പാണ്. തായ്ലാന്‍ഡിലെ രാജവിന്റെ മരണം ജനങ്ങളില്‍ സൃഷ്ടിച്ച ദു:ഖം വാര്‍ത്തയായി കഴിഞ്ഞു. ഇത് രാജാവിന്റെ ചിത്രവും ഏന്തിയുള്ള വിലാപയാത്രയാണ്. ലിബിയന്‍ തീരത്ത് നിന്ന് അഭയാര്‍ത്ഥകളെ രക്ഷപ്പെടുത്തുന്ന ചിത്രമാണിത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പിലെ രണ്ടാം സംവാദത്തില്‍ നിന്നുള്ള കാഴ്ച. ചെനയില്‍ വിവാഹ വേഷത്തില്‍ എത്തിയ യുവതികള്‍ ലോക റെക്കോഡിലേക്ക് നടന്നു കയറുന്നു.