E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 05:02 PM IST

Facebook
Twitter
Google Plus
Youtube

More in World

ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് ജര്‍മന്‍ വ്യോമസേന രക്ഷകരായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

330 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ആശയവിനിമയ ബന്ധം നഷ്ടമായ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് ജര്‍മന്‍ വ്യോമസേന രക്ഷകരായി. ഈ മാസം 14ന് യുദ്ധവിമാനങ്ങള്‍ യാത്രാവിമാനത്തിന് വഴികാട്ടുന്ന ദൃശ്യങ്ങള്‍ എവിയേഷന്‍ ഹെറാള്‍ഡ് എന്ന വെബ്‌സൈറ്റാണ് പുറത്തുവിട്ടത്. ജര്‍മനിയുടെ ആകാശത്ത് വച്ച് വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയും ഏറെനേരം ദിശയറിയാതെ പറക്കുകയും ചെയ്തു.

വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടെന്ന ആശങ്കയില്‍ ജര്‍മന്‍ വ്യോമസേന ജെറ്റ് വിമാനത്തിനടുത്തേക്ക്  യുദ്ധവിമാനങ്ങള്‍ അയക്കുകയായിരുന്നു. വിമാനം എടിസിയുമായുള്ള ബന്ധം പുനസ്ഥാപിച്ചതോടെ വ്യോമസേന വിമാനങ്ങള്‍ പിന്‍വാങ്ങി. അതേസമയം, പുറത്തുവന്ന ദൃശ്യങ്ങളെക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :