E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ഇന്ത്യൻ വംശജനായ ബസ് ഡ്രൈവറെ യാത്രക്കാർ നോക്കിനിൽക്കെ ചുട്ടെരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

manmeet-alisher മൻമീത് അലിഷർ
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യൻ വംശജനായ ബസ് ഡ്രൈവറെ ഓസ്ട്രേലിയയിൽ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെയ്നിൽ യാത്രക്കാർ നോക്കി നിൽക്കെയാണ് സംഭവം. മൻമീത് അലിഷറെന്ന 29-കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. യാത്രക്കാരെ കയറ്റാനായി വാഹനം നിർത്തിയ സമയത്തായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, കൊലപാതകത്തിന്റെ കാരണത്തേക്കുറിച്ച് സൂചനകളില്ല. 

ഓസ്ട്രേലിയയിലെ പഞ്ചാബികൾക്കിടയിൽ അറിയപ്പെടുന്ന ഗായകൻ കൂടിയായിരുന്നു മൻമീത് അലിഷറെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകിയെന്ന് സംശയിക്കുന്ന 48കാരനെ തൊട്ടടുത്ത ബസ് സ്റ്റോപ്പിൽനിന്ന് പിടികൂടി. മൻമീത് ആക്രമിക്കപ്പെടുന്ന സമയത്ത് ബസിൽ ആറോളം യാത്രക്കാർ ഉണ്ടായിരുന്നു. ഇവരെ ഉടൻതന്നെ രക്ഷാവാതിലിലൂടെ പുറത്തെത്തിച്ചു. പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസ തടസം നേരിട്ട ഏതാനുംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :