E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:19 AM IST

Facebook
Twitter
Google Plus
Youtube

More in World

7 രാജ്യങ്ങൾ, 12000 കിലോമീറ്റർ, 18 ദിവസം; ചൈനയിൽനിന്നു ലണ്ടനിലേക്ക് ട്രെയിൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

china-train
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചരക്കു നീക്കത്തിനായി ചൈനയിൽനിന്നു ലണ്ടനിലേക്ക് പുതിയ ട്രെയിൻ സർവീസ്. ഏഴുരാജ്യങ്ങളിലൂടെ 12,000 കിലോമീറ്റർ ദൂരം 18 ദിവസം യാത്ര ചെയ്താണ് ട്രെയിൻ ചൈനയിൽ നിന്നും ബ്രിട്ടനിൽ എത്തുക. ചൈനയിലെ ജ്യൂവോജിയാങ്ങിൽ നിന്നും ലണ്ടനിലേക്കുള്ള ആദ്യ ട്രെയിൻ പുതുവൽസര ദിനത്തിൽ യാത്ര തുടങ്ങി. യൂറോപ്പുമായുള്ള വ്യവസായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചൈനയുടെ നടപടി.

ചൈനയിലെ ജ്യുവോജിയാങ് പ്രവശ്യയിലെ യിവുവിൽ നിന്നും വസ്ത്രങ്ങൾ, ബാഗുകൾ, വീട്ടുപകരണങ്ങൾ എന്നിവയുമായാണ് ട്രെയൻ ലണ്ടനിലേക്ക് പുറപ്പെട്ടത്. കസാഖിസ്ഥാൻ, റഷ്യ, ബെലാറസ്, പോളണ്ട്, ജർമനി, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ട്രെയിൻ കിഴക്കൻ ലണ്ടനിലെ ചരക്ക് ടെർമിലനിലെത്തുക. വിമാനം, കപ്പൽ എന്നിവയിലുള്ള ചരക്ക് നീക്കത്തേക്കാൾ ലാഭകരമാണ് ട്രെയിൻ സർവീസ് എന്നാണ് അധികൃതരുടെ നിഗമനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :