ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാർത്തയിൽ കടത്തുബോട്ടിനു തീപിടിച്ച് 23 പേർ മരിച്ചു. ബോട്ടിൽനിന്ന് 194 യാത്രക്കാരെ രക്ഷപ്പെടുത്തി. 17 പേർക്കു പരിക്കേറ്റു. ജക്കാർത്തയിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ തിദൂംഗ് ദ്വീപിലേക്കു പുറപ്പെട്ട സഹറോ എക്സ്പ്രസ് എന്ന ടൂറിസ്റ്റ് ബോട്ടിനാണു തീ പിടിച്ചത്. 250 യാത്രക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. പതിനഞ്ചിലേറെപ്പേരെ കാണാതായി. തീപിടിച്ച ഉടനെ ബോട്ടിൽ നിന്നു വെള്ളത്തിലേക്കു ചാടിയവരെയാണു കാണാതായിരിക്കുന്നത്. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി. ബോട്ടിന്റെ ജനറേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായത്.
More in World
-
മകന് കോവിഡ് ബാധിച്ച് മരിച്ചതല്ല, ഞാന്‍ കൊന്നത്; നടുക്കുന്ന വെളിപ്പെടുത്തല്‍
-
അമേരിക്ക ഐസക്കില്‍ കണ്ട കളര്‍ഫുള്‍ രാഷ്ട്രീയം
-
നാലുവയസ്സുകാരൻ ജോർജ് രാജകുമാരനെ ഉന്നമിട്ട് ഐഎസ്
-
കാറ്റലോണിയയില്‍ കേന്ദ്രഭരണം നടപ്പിലാക്കി സ്പെയിന്
-
ഷെറിന് മാത്യൂസിന്റെ കൊലപാതകം: വളര്ത്തച്ഛന് വെസ്ലി മാത്യൂസ് അറസ്റ്റില്‍
-
നോവിക്കുന്ന പേര്... : ഷെറിൻ മാത്യൂസ്
-
ഷെറിൻ കൊല്ലപ്പെട്ടത് വീട്ടിൽ വച്ചുതന്നെ; നിർണായക തെളിവായി കാറിലെ ഡിഎൻഎ അവശിഷ്ടങ്ങൾ
-
കാത്തിരിപ്പുകൾ വിഫലം; കിട്ടിയതു ഷെറിന്റെ മൃതദേഹം
-
കാത്തിരിപ്പുകൾ വിഫലം; കിട്ടിയതു ഷെറിന്റെ മൃതദേഹം
-
സ്വത്തു ചോരുന്നു; പ്രസിഡന്റായത് ഡോണൾഡ് ട്രംപിന് ‘നഷ്ടക്കച്ചവടം’
-
വിയറ്റ്നാമിൽ 7.1 കിലോഗ്രാം തൂക്കമുള്ള കുഞ്ഞു പിറന്നു; തൂക്കത്തിൽ ലോകത്തെ രണ്ടാമൻ
-
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം
-
ഷെറിന് മാത്യൂസിനെകുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
-
സിറിയയില്‍ റാഖാ നഗരം പിടിച്ചടക്കി യു.എസ് പിന്തുണയുള്ള വിമതസേന
-
വൈറ്റ് ഹൗസിൽ ദീപം തെളിച്ച് ട്രംപിന്റെ ദീപാവലി ആഘോഷം
-
147 കിലോ ഭാരമുള്ള സ്ത്രീ ആറു വയസുകാരിയുടെ ദേഹത്തു കയറിയിരുന്നു: കുട്ടിക്ക് ദാരുണാന്ത്യം
-
കുഞ്ഞു ഷെറിനായി പ്രതീക്ഷയോടെ ലോകം
-
മൂന്നാം ലോകമഹായുദ്ധ ഭീതി: രക്ഷയ്ക്ക് 18,000 ഭൂഗര്‍ഭ അറകള്‍, ദക്ഷിണകൊറിയ ഒരുങ്ങുന്നു!
-
ചരക്കുകപ്പൽ മുങ്ങിയുണ്ടായ അപകടം: കാണാതായവരെക്കുറിച്ച് സൂചനയൊന്നുമില്ല
-
ഷെറിന് മാത്യൂസിനായി തിരച്ചിൽ ഊർജിതമാക്കി റിച്ചാര്ഡ്സന് പട്ടണം
Advertisement
Tags:
Breaking News