വത്തിക്കാനില്‍ 'ഉര്‍ബി ഏത് ഓര്‍ബി'; പ്രാർത്ഥനയോടെ മാർപാപ്പ

vatican
SHARE

വത്തിക്കാനില്‍ ഉര്‍ബി ഏത് ഓര്‍ബി ആശീര്‍വാദത്തോടെയാണ് ഈസ്റ്റര്‍ ദിന തിരുക്കര്‍മങ്ങള്‍ക്ക് അവസാനമാകുന്നത്. വിശ്വാസികളുടെ അസാന്നിധ്യത്തിലാണ്  വിശുദ്ധവാരത്തിന് അവസാനംകുറിച്ചുകൊണ്ടുള്ള പ്രാര്‍ഥനകള്‍ നടക്കുന്നത്

MORE IN WORLD
SHOW MORE
Loading...
Loading...