E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 12:57 PM IST

Facebook
Twitter
Google Plus
Youtube

കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ മേധാവിത്തവും യു.എന്നിനെ പിന്നോട്ടടിക്കുന്നതായി ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐക്യരാഷ്ട്ര സഭയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ മേധാവിത്തവും യു.എന്നിനെ പിന്നോട്ടടിക്കുന്നതായി ട്രംപ് കുറ്റപ്പെടുത്തി. കാലോചിതമായ പരിഷ്ക്കാരങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും തന്റെ കന്നിസമ്മേളനത്തില്‍ ട്രംപ് ആവശ്യപ്പെട്ടു. 

ഐക്യരാഷ്ട്രസഭ രൂപീകരിച്ചത് ലോക സമാധാനം മുന്നില്‍ കണ്ടാണ്. മനുഷ്യര്‍ നേരിടുന്ന പട്ടിണിയും ദാരിദ്ര്യവും അകറ്റാണ്. സ്ത്രീകളുടെയും കുട്ടികളുടെയമും സുരക്ഷയും മുഖ്യലക്ഷ്യമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉദ്യോഗസ്ഥമേധാവിത്തവും ദുര്‍ഭരണവും ഇവിടെ നടക്കുന്നത്. കടുത്ത വിമര്‍ശനമായിരുന്നു കന്നി സമ്മേളനത്തിലെ ആദ്യ യോഗത്തില്‍ ഡോണള്‍ഡ് ട്രംപ് നടത്തിയത്. 

യു.എന്‍ പരിഷ്ക്കരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രത്യേക യോഗം. പുതിയ സെക്രട്ടറി ജനല്‍ അന്‍റ്റോണിയോ ഗുട്ടറിസിന്റെ നേതൃത്വത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ യു.എനില്‍ നടപ്പാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. യു.എന്‍റെ സ്ഥാപകഅംഗങ്ങളിലൊന്നാണ് അമേരിക്കയെന്നു പറഞ്ഞ ട്രംപ് സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും യു.എന്നിന് ഏറ്റുവം കൂടുതല്‍ സംഭാവന നല്‍കുന്നത് തങ്ങളാണെന്നും ഓര്‍മപ്പെടുത്തി. ഇന്ന് യു.എന്‍ ജനറല്‍ അസംബ്ലിയെ ട്രംപ് അഭിസംബോധന ചെയ്യും. ഇറാന്‍ ആണവകരാടക്കം നിര്‍ണായക വിഷയങ്ങളില്‍ അമേരിക്കയുടെ നിലപാട് പ്രസംഗത്തില്‍ വ്യക്തമാക്കിയേക്കും.