സിംബാബ്‌വെയുടെ പ്രസിഡന്റ് സത്യപ്രതിജ്‍ഞ ചെയ്ത് അധികാരമേറ്റു

Thumb Image
/content/dam/mm/mnews/news/breaking-news/images/2017/11/24/emmerson-mnangagwa-sworn-as-president-in-zimbabwe.jpg
SHARE

സിംബാബ്‌വെയുടെ പുതിയ പ്രസിഡന്റായി എമേര്‍സന്‍ നന്‍ഗാഗ്വാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റോബര്‍ട് മുഗാബെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സ്ഥാനത്തുനിന്ന് പുറത്താക്കിയ വൈസ് പ്രസിഡന്റ് നന്‍ഗാഗ്വ പ്രസിഡന്റായി അധികാരമേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് റോബര്‍ട് മുഗാബെ വിട്ടുനിന്നു. സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ മുഗാബെയെ പട്ടാളം വിചാരണചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് അത് വേണ്ടെന്ന് വച്ചു.

MORE IN BREAKING NEWS
SHOW MORE