E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in World

ചൈനീസ് ലേസർ ഗൺ, ശബ്ദമില്ല, പ്രകാശമില്ല, സെക്കന്റിനുള്ളിൽ ശത്രുവിനെ വധിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

laser-china
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സെക്കന്റിനുള്ളിൽ ശത്രുവിനെ വധിക്കാൻ ശേഷിയുള്ള അത്യാധുനിക ലേസർ ഗണ്ണുമായി ചൈനീസ് കമ്പനി. ആരും അറിയാതെ സിംപിളായി ശത്രുവിനെ നേരിടാൻ ഈ ലേസർ ഗണ്ണിനാകും. 200 മീറ്റർ പരിധിയിലുള്ള ആക്രമണത്തിനു ലേസർ ഗൺ ഉപയോഗിക്കാം. ഭീകരരെ നേരിടാൻ ലക്ഷ്യമിട്ടാണ് ഈ തോക്ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ചൈനീസ് എയ്‌റോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷന്റെ (സിഎസിഐസി) അഫിലിയേറ്റു ചെയ്ത കമ്പനിയായ ഹൊങ്ഫെങാണ് തോക്ക് അവതരിപ്പിച്ചത്. റിമോൾ കൺട്രോളിൽ പ്രവർത്തിപ്പിക്കാവുന്ന ലേസർ ഗൺ സംബന്ധിച്ചുള്ള റിപ്പോർട്ട് ചൈനയുടെ ഔദ്യോഗക മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. 

പരമ്പരാഗത ആയുധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലേസർ തോക്കിന് വേഗതയും കൃത്യതയുമുണ്ടെന്ന് ഗൺ എൻജിനീയർമാരിൽ ഒരാളായ യാൻ അചെഹ് പറഞ്ഞു. കൂടാതെ, വെടിവെച്ചാലുടൻ ശബ്ദമോ പ്രകാശമോ പുറപ്പെടുവിക്കുകയുമില്ല. ഇതിന്റെ മറ്റ് ഗുണങ്ങളിലൊന്ന് കുറഞ്ഞ ചെലവിലുള്ള അറ്റകുറ്റപ്പണിയും ഉപയോഗിക്കാനുള്ള സൗകര്യവുമാണ്. രാജ്യ സുരക്ഷാ സേനക്ക് ഇത് ഏറെ ഉപകാരപ്പെടും. 

കൂടുതൽ വാർത്തകൾക്ക്