E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:14 PM IST

Facebook
Twitter
Google Plus
Youtube

More in World

യുദ്ധകാഹളം മുഴക്കി ഉത്തരകൊറിയയില്‍ വന്‍ബഹുജന റാലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുദ്ധകാഹളം മുഴക്കി ഉത്തരകൊറിയയില്‍ വന്‍ബഹുജന റാലി. അമേരിക്കയെയും ഡോണള്‍ഡ് ട്രംപിനെയും വെല്ലുവിളിച്ചു കൊണ്ട് പ്യോങ്‌ങ്യാലിലെ കിങ് സങ് സ്ക്വയറില്‍ നടന്നറാലിയില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചു.അതിനിടെ ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തിനടുത്തുകൂടി യുഎസ് ബോംബര്‍ വിമാനങ്ങള്‍ പറന്നു. 

ഉത്തരകൊറിയയുടെ ക്ഷമയെ പരീക്ഷിച്ചാല്‍ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ അന്ത്യംകുറിക്കുമെന്ന വെല്ലുവിളിയുമായി ആയിരക്കണക്കിന് ജനങ്ങളാണ് പ്യോങ്‌ങ്യാലിലെ കിങ് സങ് സ്ക്വയറില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. ഡോണള്‍ഡ് ട്രംപിനെതിയെയും അമേരിക്കയ്ക്കെതിരെയും കടുത്ത മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നുവന്നു. സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കള്‍ റാലിയില്‍ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം യു.എന്‍ അസംബ്ലിയില്‍ ഡോണള്‍ഡ് ട്രംപ് ഉത്തരകൊറിയക്കെതിരെ നടത്തിയ പ്രകോപനപരമായ പ്രംസംഗത്തെ തുടര്‍ന്നാണ് ഉത്തരകൊറിയന്‍ ഭരണകൂടം ജനങ്ങവെ അണിനിരത്തി അമേരിക്കയെ വെല്ലുവിളിച്ചിരിക്കുന്നത്. 

ഉത്തരകൊറിയയുടെ കിഴക്കന്‍തീരത്തിനടുത്തുകൂടി പറന്ന് യുഎസ് ബോംബര്‍ വിമാനങ്ങള്‍. കിങ് ജോങ് ഉന്നിന്റെ ഭീഷണികള്‍ക്കുള്ള മറുപടിയാണ് ബോംബര്‍വിമാനങ്ങളുടെ പറക്കലെന്ന് പെന്‍റഗണ്‍ പറഞ്ഞു. ആദ്യമായാണ് കൊറിയന്‍ സൈനികവല്‍ക്കരിക്കപ്പെട്ട മേഖലയ്ക്കടുത്തുകൂടി ഏതെങ്കിലുമൊരു അമേരിക്കന്‍ വിമാനം പറക്കുന്നത്.