E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:11 PM IST

Facebook
Twitter
Google Plus
Youtube

More in World

രോഹിന്‍ഗ്യ അഭയാര്‍ഥികള്‍ക്ക് ആശ്വാസമായി രാജ്യാന്തര കുടിയേറ്റ സമിതിയുടെ മെഡിക്കല്‍ സംഘം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പട്ടിണിയും രോഗങ്ങളുമായി ദുരിതമനുഭവിക്കുന്ന രോഹിന്‍ഗ്യ അഭയാര്‍ഥികള്‍ക്ക് ആശ്വാസമായി രാജ്യാന്തര കുടിയേറ്റ സമിതിയുടെ മെഡിക്കല്‍ സംഘം ബംഗ്ലാദേശിലെത്തി. ആവശ്യത്തിന് മരുന്നുകളും ചികില്‍സ സൗകര്യങ്ങളുമായെത്തിയ സംഘം ആദ്യദിനം തന്നെ ആയിരങ്ങള്‍ക്ക് ചികില്‍സ നല്‍കി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം എത്ര ദിവസവം ക്യാംപ് തുടരാന്‍ കഴിയുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. 

അഭയാര്‍ഥികളായെത്തിയ നാലുലക്ഷത്തില്‍പ്പരം രോഹിന്‍ഗ്യകളില്‍ 40 ശതമാനവും കുട്ടികളാണ്. ഇവരാകട്ടെ പോഷകാഹാര കുറവ് കാരണം കടുത്ത ആരോഗ്യപ്രശ്നം നേരിടുന്നവരും. പട്ടിണിയും രോഗങ്ങളുമായി കഴിയുന്നതിനിടെ നിനച്ചിരിക്കാതെ എത്തിയ പ്രളയം പനി, വയറിളക്കം, ശ്വാസതടസം തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടര്‍ന്നുപടിക്കാന്‍ കാരണമായി. ഈ സ്ഥിതി തുടര്‍ന്നാല്‍ കൂട്ടമരണമാകും ഫലമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയതോടെയാണ് രാജ്യാന്തര കുടിയേറ്റ സമിതി മെഡിക്കല്‍ സംഘത്തെ അയച്ചത്; പരമാവധിപേര്‍ക്ക് ചികില്‍സ എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘം 

"They are basically suffering from acute respiratory infections, helminthiasis, fever and like this kind of diseases but we expecting that there will be many many diarrhea patients but not much till now but maybe the number will increase." 

ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യസംരക്ഷണ സംവിധാനം പ്രദേശത്ത് ഒരുക്കണമെന്നതാണ് രാജ്യാന്തര കുടിയേറ്റ സമിതിയുടെല ലക്ഷ്യം. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ ഇത് യാഥാര്‍ഥ്യമാകുമോ എന്ന ആശങ്കയും ബാക്കി