E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

പൂർണ ആരോഗ്യം വീണ്ടെടുക്കും വരെ ഫാ. ടോം ഉഴുന്നാലിൽ റോമിൽ ചികിത്സയിൽ തുടരുമെന്ന് സലേഷ്യൻ സഭ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൂർണ ആരോഗ്യം വീണ്ടെടുക്കും വരെ ഫാ. ടോം ഉഴുന്നാലിൽ റോമിൽ ചികിത്സയിൽ തുടരുമെന്ന് സലേഷ്യൻ സഭ ആഗോളതലവൻ ഫാ. ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം. ഫാ. ടോമിനെ മോചിപ്പിക്കാൻ സലേഷ്യൻ സഭയോട് മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ല എന്നും വത്തിക്കാൻ നൽകിയോ എന്നു അറിയില്ലെന്നും ഫാ. ആർടൈം പറഞ്ഞു. 

വിദേശ സന്ദർശനം കഴിഞ്ഞു റോമിൽ മടങ്ങി എത്തിയ ശേഷമാണ് ഫാ. അർടൈം ഫാ. ടോം ഉഴുന്നാലിലിനെ സന്ദർശിച്ചത്. ഡോക്ടർമാർ ഫാദർ ഉഴുന്നാലിലിന്റെ ആരോഗ്യ സ്ഥിതിയിൽ പൂർണ തൃപ്തരാകും വരെ റോമിൽ ചികിത്സ തുടരും. ഇതിന് ശേഷമേ ഇന്ത്യയിലേക്ക് മടങ്ങൂ. തട്ടിക്കൊണ്ടു പോയവരുമായി ബന്ധപെടാൻ കഴിഞ്ഞുവെന്ന് ആഴ്ചകൾക്കു മുൻപ്‌ വത്തിക്കാൻ അറിയിച്ചിരുന്നു. ഇത് പ്രതീക്ഷ വർധിപ്പിച്ചു. സലേഷ്യൻ സഭയോട് മോചനദ്രവ്യം ആവശ്യപെട്ടിട്ടില്ലന്നും വത്തിക്കാൻ നൽകിയോ എന്നു അറിയില്ലെന്നും ഫാ. ആർടൈം പറഞ്ഞു. ഒമാൻ സുൽത്താനും മനുഷ്യാവകാശ പ്രവർത്തകർക്കും പ്രാർത്ഥിച്ച എല്ലാവർക്കും ഫാ. അർടൈം സലേഷ്യൻ സഭയുടെ പേരിൽ നന്ദി പറഞ്ഞു.