E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in World

അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനത്തിൽ പറന്ന് പാക് പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pak-pm-flying
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാക്കിസ്ഥാൻ വ്യോമ സേനയുടെ അമേരിക്കൻ നിർമിത എഫ്-16 പോർവിമാനത്തിൽ പ്രധാനമന്ത്രി ഷഹീദ് അബ്ബാസി പറന്നു. പഞ്ചാബ് പ്രവിശ്യയിലെ മുഷാഫ് എയർബേസ് സന്ദർശിച്ച വേളയിലാണ് ഷഹീദ് അബ്ബാസി എഫ്–16 വിമാനത്തിൽ സഞ്ചരിച്ചത്. ഇതോടെ എഫ്-16 യുദ്ധവിമാനത്തിൽ പറക്കുന്ന പ്രഥമ പാക് പ്രധാനമന്ത്രിയായി 58 വയസുള്ള ഷഹീദ് അബ്ബാസി. 

വ്യോമസേന ബേസിൽ പുതുതായി സ്ഥാപിച്ച എയർപവർ സെന്റർ ഓഫ് എക്സലൻസ് (എസിഇ) സന്ദർശിച്ച സമയത്താണ് സിംഗിൾ എൻജിൻ സൂപ്പർസോണിക് മൾട്ടിറോൾ ഫൈറ്റർ വിമാനത്തിൽ സഞ്ചരിച്ചത്. പാക് വ്യോമസേനയുടെ ഒൻപതാം സ്ക്വാഡ്രോണിലെ എഫ്-16 യുദ്ധവിമാനമാണിത്. 

എയർഫോഴ്സ് തലവൻ സുഹൈൽ അമാനും അബ്ബാസിയുടെ കൂടെയുണ്ടായിരുന്നു. സഫ്റോൺ ബാൻഡിറ്റിനെക്കുറിച്ച് അബ്ബാസിയുമായി ചർച്ച നടത്തി. കരസേന, നാവികസേന, ആർമി എയർ ഡിഫൻസ് എന്നിവയിലെ സംഘങ്ങൾ ഉൾപ്പെടുന്ന പാക് വ്യോമസേനയുടെ സൈനികാഭ്യസമാണ് സഫ്റോൺ ബാൻഡിറ്റ്. മൂന്നു വർഷത്തിലൊരിക്കലാണ് ഇത് നടക്കുന്നത്.