E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് ദേശീയ സമ്മേളനം ഷിക്കാഗോയില്‍ സമാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് ദേശീയ സമ്മേളനം അമേരിക്കയിലെ ഷിക്കാഗോയില്‍ സമാപിച്ചു. കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും ചര്‍ച്ചകളും നടന്നു. അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ ഏഴാമത് ദേശീയസമ്മേളനം മാധ്യമപ്രവര്‍ത്തകരുടെ സാമൂഹികപ്രതിബദ്ധതയെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്ക് വേദിയായി. പ്രവാസി മാധ്യമങ്ങള്‍ ലോകം മുഴുവനുമുണ്ടെങ്കിലും ഇത്ര സംഘടിതമായ മാധ്യമപ്രവര്‍ത്തനം അമേരിക്കയില്‍ മാത്രമാണുള്ളതെന്ന് ഉദ്ഘാടകനായ മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു 

എം. ബി രാജേഷ് എം.പി, എം.സ്വരാജ് എം.എല്‍എ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ് ബാബു, മാധ്യമപപ്രവര്‍ത്തകരായ ഷാനി പ്രഭാകരന്‍, ‍എന്‍.പി.ചന്ദ്രശേഖരന്‍, ഉണ്ണി ബാലകൃഷ്ണന്‍, അളകനന്ദ, തുടങ്ങിയവര്‍ പങ്കെടുത്തു. മാറുന്ന ലോകത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരന്‍ സെമിനാര്‍ നയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിവിധ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഐ.പി.സി എന്‍.ഐ പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ജോര്‍ജ് കാക്കനാട്, ജോസ് കണിയാലി എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.