E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 12:21 PM IST

Facebook
Twitter
Google Plus
Youtube

More in World

ഡയാനയില്ലാത്ത 20 വർഷങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡയാന രാജകുമാരി മണ്‍മറഞ്ഞിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട്. 20 വര്‍ഷം മുന്‍പ് പാരീസിലെ വാഹനാപകടത്തില്‍ അവസാനിച്ച ജീവിതത്തിനപ്പുറവും ഡയാനയുടെ മരണത്തിന്റെ ദുരൂഹതകള്‍ ചുരുഴിയുന്നില്ല. പിന്തുടര്‍ന്നെത്തിയ പാപ്പരാസികളില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെ 1997 ആഗസ്റ്റ് 31ന പാരീസില്‍ വച്ചാണ് ഡയാന രാജകുമാരിയും കാമുകന്‍ ഡോഡി ആല്‍ഫെയ്ഡും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. മരിക്കുമ്പോള്‍ ഡയാനയ്ക്ക് 36 വയസായിരുന്നു.

diana

1981 ജൂലായ് 29 ന് നടന്ന ചാള്‍സ് -ഡയാന വിവാഹം 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രൗഢമെന്ന് ലോകവും മാധ്യമങ്ങളും വിശേഷിപ്പിച്ചു. ഡയാനയുടെ ഇഷ്ടങ്ങളും വിശേഷങ്ങളും ബ്രിട്ടനിലും പുറത്തും മാധ്യമങ്ങളില്‍ നിറഞ്ഞു. ഡയാനയുടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴകളും പ്രണയങ്ങളും പുറത്തുവന്നതോടെ വിവാദങ്ങളുടെ വേലിയേറ്റമായി. 

സാധാരണക്കാര്‍ക്കിടയിേലക്ക് ഡയാന ഇറങ്ങിച്ചെന്നു. എയ്ഡ്സ് രോഗികളേയും അനാഥക്കുഞ്ഞുങ്ങളേയും ചേര്‍ത്തു പിടിച്ചു. കുഷ്ഠ രോഗനിര്‍മാര്‍ജനത്തിനായി മുന്നിട്ടിറങ്ങി. ഇതോടെ ലോകം അവരെ പാവങ്ങളുടെ രാജകുമാരി‌യെന്നു വിളിച്ചു.ഡയാനയുടെ മക്കളായ വില്യമും ചാള്‍സും ഡയാനയെപ്പോലെ അശരണര്‍ക്ക് പ്രത്യാശയുടെ വെളിച്ചമാണ്.