E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം ഗുവാമിലാകുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആണവായുധങ്ങളുമായി പോർവിളി ഉയർത്തിയിരിക്കുകയാണ് അമേരിക്കയും ഉത്തരകൊറിയയും. അമേരിക്കൻ ദ്വീപായ ഗുവാമിനെ ഉടൻ ആക്രമിക്കുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി. എന്തുകൊണ്ട് ഗുവാമിനെ ലക്ഷ്യമിടുന്നു? എവിടെയാണ് ഈ ഗുവാം ദ്വീപ്? പടിഞ്ഞാറൻ പസഫിക്കിലുള്ള യുഎസ് അധീനതയിലുള്ള ചെറുദ്വീപാണ് ഗുവാം.

ഉത്തരകൊറിയയിൽ നിന്ന് 3,4000 കിലോമീറ്റർ ദൂരമുണ്ട് ഗുവാമിലേക്ക്. ഗുവാമിൽ ജനിക്കുന്നവരെല്ലാം അമേരിക്കൻ പൗരന്മാരാണ്. അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനികത്താവളങ്ങളെല്ലാം ഗുവാമിലുണ്ട്. ഉത്തരകൊറിയയ്ക്കെതിരെയുള്ള കരുനീക്കങ്ങൾ അമേരിക്ക നടത്തുന്നതും ഈ ചെറുദ്വീപിൽവച്ചാണ്. മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം ഗുവാമിലാകുമോ? ഉത്തരകൊറിയയുടെ വെല്ലുവിളിയുടെ പശ്ചാതലത്തിൽ അതീവജാഗ്രതയിലാണ് ഗുവാമിലെ അന്തേവാസികൾ.