E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ആലിപ്പഴം വര്‍ഷിച്ച് വിമാനം തകര്‍ന്നു; 127 യാത്രക്കാരെ രക്ഷപ്പെടുത്തിയത് പൈലറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

plane.jpg.image.784.410
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെട്ടെന്നുണ്ടായ ആലിപ്പഴ വീഴ്ചയിൽ വിമാനം തകർന്നു. പറക്കുന്നതിനിടെ അപകടം സംഭവിച്ച വിമാനത്തിലെ 127 യാത്രക്കാർ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. യുക്രെയിൻ പൈലറ്റ് അലക്സാണ്ടർ അകോപോവിന്റെ പെട്ടെന്നുള്ള നീക്കമാണ് യാത്രക്കാരെ രക്ഷിച്ചത്. തകർന്ന വിമാന ലാൻഡ് ചെയ്യുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

എ320 വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നതോടെ ഇസ്താംബൂളിലെ അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ടെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. വിമാനത്തിന്റെ മുന്‍ഭാഗത്തെ ചില്ലുകളും തകര്‍ന്നു. 

പൈലറ്റിന്റെ തന്ത്രപരമായ നീക്കവും വൈദഗ്ധ്യവുമാണ് വലിയ അപകടം ഒഴിവാക്കിയതെന്നാണ് സോഷ്യൽമീഡിയ പോസ്റ്റുകൾ പറയുന്നത്. പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. 

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :