E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

കുടിയേറ്റ നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള നിയമനിര്‍മാണത്തിന് യുഎസ് പ്രസിഡന്റിന്റെ അംഗീകാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുടിയേറ്റ നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള നിര്‍ണായക നിയമനിര്‍മാണത്തിന് യു.എസ്.പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. നിയമപരമായ കുടിയേറ്റങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനിര്‍മാണം. പുതിയ നിയമത്തില്‍ വിദ്യാഭ്യാസത്തിനും തൊഴിലിനുമ മാത്രമായിരിക്കും പരിഗണന. കുടുംബ ബന്ധങ്ങള്‍ ഉപയോഗിച്ച് അങ്ങോട്ടുള്ള കുടിയേറ്റം പൂര്‍ണമായും ഒഴിവാക്കും. ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനമാണിത്. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കായിരിക്കും പുതിയ നിയമത്തില്‍ മുന്‍ഗണന.പുതിയ കുടിയേറ്റ നിയമം അമേരിക്കയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതായിരിക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :