E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

755 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

755 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി. ഇവരോട് ഉടന്‍ രാജ്യംവിടാന്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ ഉത്തരവിട്ടു. റഷ്യയ്ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന് മറുപടിയായാണ് റഷ്യയുടെ പുതിയ നടപടി. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ റഷ്യന്‍ ഭരണകൂടം തീരുമാരിച്ചത്.തുടര്‍ന്നാണ് സെപ്റ്റംബര്‍ ഒന്നികം രാജ്യംവിട്ടുപോകേണ്ടവരുടെ എണ്ണം പ്രസിഡന്റ് പുട്ടിന്‍ പ്രഖ്യാപിച്ചത്. 455 പേര്‍ക്ക് മാത്രമാണ് റഷ്യയില്‍ തുടരാന്‍ അനുമതി. ഇത് യു.എസിലുള്ള റഷ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിന് തുല്യമാണ്. 

യു.എസ് എംബസിയിലെ ഉദ്യോഗസ്ഥരും സെന്‍റ് പീറ്റേഴ്സ് ബര്‍‌ഗ് അടക്കമുള്ള നഗരങ്ങളിലെ കോണ്‍ലേറ്റുകളിലെ ഉദ്യോഗസ്ഥരും പിരിച്ചുവിട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു, നയതന്ത്രതലത്തില്‍ അടുത്ത കാലത്ത് നടന്ന് വലിയ കൂട്ടപിരിച്ചുവിടലാണിത്. റഷ്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് പുതിയ സംഭവങ്ങള്‍ വെല്ലുവിളിയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :