ഇസ്രയല്‍ പലസ്തീന് സംഘര്‍ഷം വീണ്ടും രൂക്ഷമാവുന്നു. കിഴക്കന്‍ ഇസ്രയലിലും വെസ്റ്റ് ബാങ്കിലും ഇസ്രയലി സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷങ്ങളില്‍ രണ്ട് ഇസ്രയലി പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
Advertisement