E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:15 PM IST

Facebook
Twitter
Google Plus
Youtube

More in World

ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. ആളുകളുടെ ഇടയിലേക്ക് വാന്‍ ഒാടിച്ചുകയറ്റി ഒരാളെ കൊലപ്പെടുത്തി. പള്ളിയില്‍ നോമ്പുതുറയ്ക്കെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരാളെ അറസ്റ്റ് ചെയ്തു. 

സെവന്‍ സിസ്റ്റേഴ്സ് റോഡിലെ ഫിന്‍സ്ബറി പാര്‍ക്ക് മോസ്കില്‍ നോമ്പുതുറ കഴിഞ്ഞിറങ്ങിയവര്‍ക്ക് ഇടയിലേക്കാണ് വാന്‍ ഒാടിച്ചുകയറ്റിയത്. മുസ്ലീങ്ങളെ കൊലപ്പെടുത്തണം എന്ന് ആക്രോശിച്ചാണ് ഡ്രൈവര്‍ ഇറങ്ങി ഒാടിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാളെ ജനക്കൂട്ടം കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. അക്രമിയുടെ കൈവശം കത്തിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒന്നിലധികം ആളുകള്‍ വാനിലുണ്ടായിരുന്നെന്നും സൂചനയുണ്ട്. നാലു മാസത്തിനിടെ ലണ്ടനിലുണ്ടാകുന്ന നാലാമത്തെ ഭീകരാത്മണമാണിത്. സുരക്ഷാസേനയുടെ അടിയന്തരയോഗം വിളിച്ച പ്രധാനമന്ത്രി തെരെസ മെയ് സംഭവം ഭീകരാക്രമണമാണെമെന്ന് വ്യക്തമാക്കി. മുസ്്ലിം പള്ളികള്‍ക്ക് സുരക്ഷ കര്‍ശനമാക്കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അറിയിച്ചു. ജനങ്ങള്‍ ശാന്തരായിരിക്കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു. ഇസ്്ലാംവിരുദ്ധതയുടെ പ്രതിഫലനമാണ് ആക്രമണമെന്ന് മുസ്്ലിം കൗണ്‍സില്‍ ഒാഫ് ബ്രിട്ടന്‍ ആരോപിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :