E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ലോകവര്‍ത്തമാനം: ഖത്തര്‍ പ്രതിസന്ധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകവര്‍ത്തമാനത്തില്‍ ഇന്ന് ഖത്തര്‍ പ്രതിസന്ധി നോക്കാം. ആദ്യം ഖത്തറെന്ന കുഞ്ഞുരാജ്യത്തെ പരിചയപ്പെടാം. മൂന്നു വശവും സമുദ്രത്താല്‍ ചുറ്റപ്പെട്ട രാജ്യമാണ് ഖത്തര്‍ 

തലസ്ഥാനം : ദോഹ

ജനസംഖ്യ: 2.7 മില്യണ്‍

ഇന്ത്യക്കാര്‍ : 6 ലക്ഷം

മലയാളികള്‍ : 3 ലക്ഷം

ആകെ വിസ്തീര്‍ണം : 11,437 സ്ക്വയര്‍ കിലോമീറ്റര്‍ 

ചുരുങ്ങിയ കാലം കൊണ്ട് സാമ്പത്തികമായി വന്‍ പുരോഗതി നേടിയ ഖത്തറിന് നിരവധി പ്രത്യേകതകള്‍ ഉണ്ട് 

മധ്യപൗരസ്‌ത്യ മേഖലയിലെ ഏറ്റവും സമാധാനപൂർണമായ രാജ്യം 

മേഖലയിലെ സന്തുഷ്‌ട രാജ്യങ്ങളുടെ പട്ടികയിൽ  രണ്ടാമത്‌

ട്രാവൽ, ടൂറിസം രംഗത്തെ മത്സരക്ഷമതയിൽ മുന്നില്‍

വനിതകൾക്ക്‌  തൊഴിൽ പങ്കാളിത്തം നൽകുന്നതിൽ മേഖലയില്‍ ഒന്നാമത്

ലണ്ടന്‍ നഗരത്തില്‍ രാജ്ഞിയെക്കാള്‍ അധികം ഭൂസ്വത്ത്

സൗദി അറേബ്യയും യുഎഇയും അടക്കം ജിസിസിയിലെ സഹോദര രാജ്യങ്ങളെ ചൊടിപ്പിച്ച ഖത്തറിന്‍റെ നിലപാടുകള്‍ വളരെപ്പെട്ടെന്ന് നോക്കാം

1996:  അൽ ഖായിദ നേതാക്കൾക്കു സുരക്ഷിത താവളമൊരുക്കി

2006: പലസ്‌തീനിലെ ഹമാസ് ഭരണകൂടത്തിന് അഞ്ചു കോടി ഡോളറിന്റെ സഹായം

2009 : ഗാസ ആക്രമണത്തിന്‍റെ പേരില്‍ ഇസ്രയേലുമായി ബന്ധം വിച്ഛേദിച്ചു

2012-2013: താലിബാന് ദോഹയില്‍ രാഷ്‌ട്രീയ ഓഫിസിന് പ്രവര്‍ത്തനാനുമതി

2013:  ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് അഭയം നല്‍കി

2014: മുസ്ലിം ബ്രദര്‍ഹുഡിനെ സഹായിച്ചതിന് യുഎഇയും സൗദിയും ബഹ്റൈനും സ്ഥാനപതിമാരെ പിൻവലിച്ചു

അയല്‍ക്കാരുടെ എതിര്‍പ്പ് അവഗണിച്ച് ഇറാനുമായി നല്ല ബന്ധം 

ഭീകരബന്ധമുള്ള 12 സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നെന്ന് റിപ്പോര്‍ട്ട്

ഇപ്പോഴത്തെ സ്ഥിതി എന്ത് ?

2017: ഖത്തറുമായുള്ള നയതന്ത്രബന്ധമുൾപ്പെടെ എല്ലാ ബന്ധങ്ങളും സൗദി അറേബ്യയും യുഎഇയും ബഹ്റൈനും വിച്ഛേദിച്ചു

കര, കടൽ, ആകാശ മാർഗങ്ങൾ അടച്ചു

സാമ്പത്തിക, വ്യാവസായിക ഇടപാടുകളടക്കം മരവിപ്പിച്ചു

ഖത്തര്‍ ഉടമസ്ഥതയിലുള്ള അല്‍ ജസീറ ചാനലിന് വിലക്ക് 

ഈജിപ്ത്, യെമൻ, ലിബിയ, മാലദ്വീപ് എന്നിവയും ഖത്തറുമായുള്ള നയതന്ത്രബന്ധം റദ്ദാക്കി

കുവൈത്തടക്കമുള്ള സഖ്യരാജ്യങ്ങളുടെ ഇടപെടല്‍ തര്‍ക്കം തീര്‍ക്കുമോയെന്ന് കാത്തിരുന്ന് കാണാം, ഖത്തര്‍ നിലപാടുകളില്‍ അയവ് വരുത്തുമോയെന്നും കാത്തിരുന്ന് കാണാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :