E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 11:47 AM IST

Facebook
Twitter
Google Plus
Youtube

More in World

യുഎസ് സുരക്ഷാ ഏജന്‍സിയുടെ മാല്‍വെയര്‍ ഉപയോഗിച്ച് ലോകമെമ്പാടും സൈബര്‍ ആക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎസ് സുരക്ഷാ ഏജന്‍സി വികസിപ്പിച്ചതെന്ന കരുതുന്ന മാല്‍വെയര്‍ ഉപയോഗിച്ച് ലോകമെമ്പാടും സൈബര്‍ ആക്രമണം. നൂറിലേറെ രാജ്യങ്ങളിലെ കംപ്യൂട്ടറുകളാണ് പ്രവര്‍ത്തനരഹിതമായത്. വാണക്രൈ എന്ന പേരില്‍ അറിയപ്പെടുന്ന മാല്‍വെയര്‍ ബാധിച്ച കംപ്യൂട്ടറുകള്‍ വീണ്ടും ഉപയോഗിക്കണമെങ്കില്‍ ഹാക്കര്‍മാര്‍ ചോദിക്കുന്ന പണം നല്‍ക‌ണം. 

ഫെഡക്സ് കൊറിയര്‍ സര്‍വീസ്, സ്പെയിന്‍, അര‍്ജന്റീന, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലെ മൊബൈല്‍ കമ്പനികള്‍, ബ്രിട്ടനിലെ ആശുപത്രികള്‍ എന്നിവയടക്കം നൂറിലേറെ രാജ്യങ്ങളിലെ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായിക്കഴിഞ്ഞു. ബ്രിട്ടനു പുറമെ റഷ്യ, യൂക്രെയ്ന്‍, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളാണ് ഏറെയും തകരാറിലായിട്ടുള്ളത്. 

ഇമെയിലുകള്‍ വഴിയാണ് വൈറസ് പടര്‍ത്തുന്നത്. ഇമെയിലിലെ മാല്‍വെയറുകള്‍ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതോടെ കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാവും. വിവരങ്ങള്‍ ലഭ്യമല്ലാതായതോടെ ബ്രിട്ടനിലെ ആശുപത്രികള്‍ രോഗികളെ തിരിച്ചയക്കുന് സ്ഥിതിയാണ്. ഇരുപതിനായിരം മുതല്‍ നാല്‍പതിനായിരം രൂപ ഹാക്കര്‍മാര്‍ക്കു നല്‍കിയാലേ കംപ്യൂട്ടര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനാവൂ. ബാങ്കില്‍ അക്കൗണ്ടില്ലാതെ തന്നെ പണം കൈമാറാവുന്ന ബിറ്റ്കോയിന്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍. ഒരുലക്ഷത്തി അറുപത്തി എണ്ണായിരം രൂപയാണ് ഒരു ബിറ്റ്കോയിന്റെ ഇന്നത്തെ മൂല്യം. സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് കൈമാറുന്നുണ്ടെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഏജന്‍സി അറിയിച്ചു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :