E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ആയുസ്സ് കനിഞ്ഞില്ല; ഷെർചാൻ എവറസ്റ്റിൽ മരണത്തിനു കീഴടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sherchan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൈവിട്ട ഗിന്നസ് റെക്കോ‍ർഡ് തിരിച്ചുപിടിക്കാനുള്ള ഹിമാലയൻ മോഹങ്ങൾക്കു വിട; മിൻ ബഹാദൂർ ഷെർചാന് എവറസ്റ്റിൽ അന്ത്യം. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായമേറിയ പർവതാരോഹകനെന്ന പഴയ നേട്ടം തിരികെ സ്വന്തമാക്കാനുള്ള ശ്രമത്തിനിടെയാണു നേപ്പാൾ സ്വദേശിയായ ഷെർചാൻ (86) ബേസ് ക്യാംപിൽ അന്ത്യശ്വാസം വലിച്ചത്. 2008ൽ, 76–ാം വയസ്സിൽ കൊടുമുടി കയറി അദ്ദേഹം സ്ഥാപിച്ച ഗിന്നസ് റെക്കോ‍ർഡ് യൂയിചിറോ മിയുറ എന്ന ജപ്പാൻകാരൻ തകർത്തിരുന്നു. എൺപതാം വയസ്സിൽ എവറസ്റ്റ് കയറിയ മിയുറയെ പിന്നിലാക്കി റെക്കോർഡ് തിരിച്ചുപിടിക്കാനായി കഴിഞ്ഞ മാസം 16 നാണു ഷെർചാൻ കഠ്മണ്ഡുവിൽനിന്നു യാത്ര തിരിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :