E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

അമേരിക്കയെ വിറപ്പിക്കുന്ന ഉത്തരകൊറിയയിൽ ലോകമറിയാത്ത നിരവധി ദുരന്തകഥകളുണ്ട്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kim-north-korea.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്വായുധങ്ങളുടെയുടെ വൻ സാങ്കേതിക സംവിധാനങ്ങളുടെയും പേര് പറഞ്ഞ് ലോകശക്തികളെ വിറപ്പിച്ചു നിർത്തുന്ന ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിന്റെ നാട്ടിലെ ശരിക്കുമുള്ള അവസ്ഥ എന്താണ്? വ്യക്തമായി ആർക്കും അറിയില്ല. അറിയാൻ എത്തുന്നവരെ റിപ്പോർട്ട് ചെയ്യാനും സമ്മതിക്കില്ല. എന്നാൽ അമേരിക്ക ഉൾപ്പടെയുള്ള ലോകശക്തികളെ വിറപ്പിച്ചുനിർത്തുന്ന ഉത്തരകൊറിയയിലെ ജീവിതം അതീവ ദയനീയം എന്നാണ് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 

എടിഎമ്മുകളില്ലാത്ത ഏതെങ്കിലും രാജ്യാന്തര വിമാനത്താവളം സങ്കല്‍പ്പിക്കാനാകുമോ? ആകെയുള്ള രണ്ട് എടിഎമ്മുകള്‍ പോലും പ്രവര്‍ത്തിക്കാത്ത ഗതികേടിലാണ് ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലെ വിമാനത്താവളം. ചൈനീസ് അധികൃതര്‍ അനുമതി നല്‍കാത്തതിനാലാണ് എടിഎമ്മുകള്‍ പ്രവര്‍ത്തനരഹിതമായതെന്നാണ് ബാങ്കിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.  

പൂർണ്ണരൂപം വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :