E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ലണ്ടൻ ആക്രമണം 4ചാൻ അനോണിമസ് പോസ്റ്റ് ഒരു ദിവസം മുൻപെ പ്രവചിച്ചു?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

4chan-post
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലണ്ടൻ ആക്രമണം നടക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് കുപ്രസിദ്ധ ഓൺലൈൻ ഫോറം 4ചാൻ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയകളിലെ ചർച്ചാവിഷയം. ലണ്ടനിലെ ഭീകരാക്രമണം കൃത്യമായി പ്രവചിക്കുന്നതാണ് ഈ പോസ്റ്റ് എന്നാണ് മിക്കവരും വാദിക്കുന്നത്.

കൃത്യമായ സ്ഥലവും നീക്കങ്ങളും പ്രത്യേകം കോഡ് ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിരുന്നത്. രണ്ടു തോക്കിന്റെ ചിത്രത്തോടൊപ്പമാണ് ഈ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നത്. ആക്രമണം നടത്താനുള്ള ആസൂത്രണം വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റ് എന്നാണ് കരുതുന്നത്. എന്നാൽ 4ചാനിൽ വരുന്ന മിക്ക പോസ്റ്റുകൾക്കും പിന്നിൽ അനോണിമസ് ആയിരിക്കും.  

പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത കോഡ് ഭാഷയിലാണ് കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. വരയും കുത്തുകളും ഉപയോഗിച്ചാണ് മെസേജുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരിക്കാം പോസ്റ്റിന് പിന്നിലെന്നും കരുതുന്നു. മാർച്ച് 21 ന് മൂന്നു മണിക്കാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റ് വന്ന് 24 മണിക്കൂറിനകം ആക്രമണവും നടത്തി. പോസ്റ്റ് Big Ben എന്നൊരു യൂസർ ഫോളോ ചെയ്തിട്ടുണ്ട്. 

കൂടുതൽ വാർത്തകൾ വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :