E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

വലയങ്ങളുണ്ടായിരുന്നു, ചൊവ്വയ്ക്കു ചുറ്റിലും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mars_mi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാഷിങ്ടൺ ∙ ഒരുകാലത്തു ചൊവ്വയ്ക്കു ചുറ്റും വലയങ്ങളുണ്ടായിരുന്നുവെന്നു പഠനം. ചുവന്ന ഗ്രഹം ഭാവിയിലും ആ വലയങ്ങളെ തിരിച്ചുപിടിക്കാൻ സാധ്യതയുണ്ട്. 

അമേരിക്കയിലെ പർദ്യൂ യൂണിവേഴ്സിറ്റിയിലെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 430 കോടി വർഷം മുൻപ് ഒരു ഛിന്നഗ്രഹം അതിശക്തിയോടെ ചൊവ്വയിലേക്കു പുറന്തള്ളിയ അവശിഷ്ടമാണ് ഈ വലയം സൃഷ്ടിച്ചത്. 

പിന്നീട് അതൊരു ഉപഗ്രഹമായി മാറി. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസുമായി ഈ ഉപഗ്രഹം അടുത്തുവരികയാണ്. ഫോബോസ് പിളരുകയും ഏഴുകോടി വർഷം കഴിയുമ്പോൾ പുതിയൊരു വലയം രൂപംകൊള്ളുകയും ചെയ്യുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. 

കോടിക്കണക്കിനു വർഷങ്ങളുടെ ഇടവേളയിൽ ഈ പ്രതിഭാസം മൂന്നുമുതൽ ഏഴുവരെ തവണ ആവർത്തിക്കപ്പെട്ടേക്കാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :