E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:29 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജോലിക്കാരുടെ സമയം ശരിയാണോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

zodiac-prediction-3102
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

(2017 ഫെബ്രുവരി 16 മുതൽ 28 വരെ) 

മേടം രാശി.........Aries 

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) 

ഫെബ്രുവരി മാസത്തിലെ ഈ രണ്ടാംപകുതിയിൽ മേടം സൂര്യരാശിക്കാർക്കു പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായിട്ടാണ് ഫലങ്ങൾ അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾക്കു തന്നെയാണു കൂടുതൽ സാധ്യത. ഫെബ്രുവരിയിലെ ആദ്യപകുതിയെക്കാൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മേലധികാരികളുടെ പ്രീതിയും അംഗീകാരവും പിടിച്ചുപറ്റാനിടയുണ്ട്. സഹപ്രവർത്തകരിൽ നിന്നും വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ലഭിക്കും. 

ഇടവം രാശി.......... Taurus 

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) 

ഇടവം സൂര്യരാശിക്കാർക്ക് ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ കാര്യങ്ങളിൽ അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. സൂര്യന്റെ അനുകൂലസ്‌ഥിതി ഉള്ളതിനാൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാൻ കഴിയും. ഉദ്ദേശിച്ച വേഗത്തിൽ കാര്യങ്ങൾ ചെയ്‌തുതീർക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും ഏറ്റെടുത്ത ദൗത്യങ്ങൾ അൽപം വൈകിയാലും വിജയകരമായിത്തന്നെ പൂർത്തിയാക്കാൻ കഴിയും. 

മിഥുനം രാശി ..........Gemini 

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) 

മിഥുനം സൂര്യരാശിക്കാർക്കു പ്രഫഷനൽ രംഗത്തു നല്ല ഫലങ്ങളാണ് ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച അനുഭവപ്പെടുക. പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ കഴിയും. വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. പ്രവർത്തനരംഗത്തെ കാര്യക്ഷമത മൂലം എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്താൻ കഴിയും.  

കർക്കടകം രാശി .......... Cancer 

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ) 

കർക്കടകം സൂര്യരാശിക്കാർക്ക് ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായിട്ടാണ് അനുഭവപ്പെടുക. ജോലിയിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. എങ്കിലും മനസ്സിന്റെ നിയന്ത്രണത്തിലൂടെ അവയെയെല്ലാം വിജയകരമായി നേരിടാൻ കഴിയും. തൊഴിൽ രംഗത്തെ പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. 

ചിങ്ങം രാശി .......... Leo 

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ) 

ചിങ്ങം സൂര്യരാശിക്കാർക്ക് ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. സഹപ്രവർത്തകരിൽ ചിലർ ഉടക്കാനിടയുണ്ടെങ്കിലും അതുകൊണ്ടൊന്നും പ്രതിസന്ധികൾക്കു സാധ്യതയില്ല. മേലധികാരിയുടെ പിന്തുണയും പ്രോത്സാഹനവും തുടരും. ഈ സൂര്യരാശിക്കാരിൽ ചിലർക്കു പുതിയ ജോലി ലഭിക്കുന്നതു സംബന്ധിച്ച അറിയിപ്പു ലഭിക്കാനിടയുണ്ട്. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :