E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 26 2017 01:11 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പ്രസവവേദനയിൽ പുളയുന്ന ആ അമ്മയെ കണ്ട് ഡോക്ടർ ഞെട്ടി ! കാരണം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാതൃത്വം മനോഹരമായ ഒരനുഭൂതിയാണ്. ഏതൊരു സ്ത്രീയുടെയും ജീവിതം പൂർണമാകുന്നതും താനൊരു അമ്മയാകുമ്പോഴാണ്. ഇങ്ങനെയാണെങ്കിലും പ്രസവ വേദനയെ അത്ര മധുരമുള്ളതായാവില്ല മിക്ക അമ്മമാരും കാണുന്നത്. വേദനയിൽ പുളഞ്ഞ നിമിഷങ്ങളെ മറക്കുന്നത് കൺമണിയെ മുന്നിൽക്കാണുമ്പോൾ മാത്രമായിരിക്കും. സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്ന ഒരു വിഡിയോയും പ്രസവ വേദനയിൽ പുളയുന്ന ഒരമ്മയുടേതാണ്. പക്ഷേ സാധാരണ കണ്ടുവരുന്ന വിഡിയോകളെപ്പോലെയല്ലിത്, ഒരിത്തിരി സാഹസം ഉണ്ടതിൽ. 

തന്റെ പ്രസവം എന്നെന്നും ഓർമ്മയിൽ നിൽക്കും വിധത്തിൽ ഒരമ്മ ചെയ്തതെന്താണെന്നോ? സ്റ്റാർവാർസിലെ കഥാപാത്രങ്ങളിലൊന്നായ ച്യുബാകായുടെ മാസ്ക് ധരിച്ചാണ് അവർ ലേബർ റൂമിലേക്കെത്തിയത്. കാറ്റീ സ്ട്രിക്കർ എന്നു പേരുള്ള യുവതിയാണ് ഈ നർമം കലർന്ന സാഹസത്തിനു മുതിർന്നത്. പേടിപ്പെടുത്തുന്ന മാസ്കും ധരിച്ച് കാറ്റി മുന്നിൽ നിന്നപ്പോൾ ഡോക്ടർമാർക്കും നഴ്സുമാർക്കും ഒതൊരു പുത്തൻ അനുഭവമായിരുന്നു. ശേഷം കാറ്റി തന്നെയാണ് വിഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചതും. 

അമ്മയാകാൻ പോകുന്നു എന്നതുകൊണ്ടു മാത്രം മനസിലെ കുട്ടിത്തം മാറില്ലെന്നാണ് കാറ്റി പറയുന്നത്. ജീവിതത്തെ ഒരുപാട് ഗൗരവത്തോടെ സമീപിക്കേണ്ടതില്ലെന്നും കാറ്റി പറയുന്നു. 12 സെക്കന്‍ഡ് ദൈർഘ്യമുള്ള വിഡിയോ ഇതിനകം സമൂഹമാധ്യമത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു. കാറ്റിയുടെ പോസിറ്റീവ് ചിന്താഗതിയെ പ്രകീർത്തിച്ചാണ് പലരും വിഡിയോ പങ്കുവച്ചത്. തങ്ങളും അടുത്ത പ്രസവത്തിൽ ഇത്തരത്തിലൊരു മാസ്ക് ധരിക്കുമെന്നു പറഞ്ഞവരും കുറവല്ല. സാഹസികത നിറഞ്ഞ കഥാപാത്രത്തിന്റെ മുഖംമൂടിയും ധരിച്ച് കാറ്റി ജന്മം നൽകിയത് ഒരാൺകുഞ്ഞിനാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :