E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:24 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒബാമയുടെ വിടവാങ്ങൽ പ്രസംഗം കേൾക്കാൻ ഇളയ മകൾ എത്താതിരുന്നതിനു കാരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

obama-family
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കൻ പ്രസിഡന്റ് പദവിയിൽനിന്ന് ബറാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗമായിരുന്നു ഇന്നലെ. ഒബാമയുടെ പ്രസംഗം അതീവതാത്പര്യത്തോടെയാണു ലോകം കേട്ടത്. വികാരനിർഭരമായ പ്രസംഗത്തിനൊടുവിൽ ലോകം ഒബാമയ്ക്ക് മംഗളങ്ങൾ നേരുന്നതിനിടെ ഒരു ചോദ്യം ഉയർന്നു. ഒബാമയുടെ ഇളയ മകൾ സാഷ എവിടെ? അവൾ എന്തുകൊണ്ടാണു ചടങ്ങിൽ പങ്കെടുക്കാതിരുന്നത്?

പ്രസംഗം കഴിഞ്ഞയുടൻ ട്വിറ്ററിൽ ഒരു ഹാഷ്ടാഗ് പ്രത്യക്ഷപ്പെട്ടു. #Whereissasha. 15 വയസുകാരി സാഷ മാത്രം ചടങ്ങിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചു വലിയ ചർച്ച നടന്നു. ഈ ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ടോപ്പിക് ആയി.

ഒടുവിൽ അധികൃതർ തന്നെ വിശദീകരണവുമായി രംഗത്തെത്തി. സാഷയ്ക്ക് നാളെ ഒരു പരീക്ഷയുണ്ട്. അതുകൊണ്ടാണ് അവൾ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. വാഷിങ്ടൺ ഡിസിയിലെ പ്രശസ്തമായ സിഡ്‌വെൽ ഫ്രണ്ട്സ് സ്കൂളിലാണു സാഷ പഠിക്കുന്നത്.

പ്രസംഗത്തിൽ ഒബാമ തന്റെ കുടുംബത്തെക്കുറിച്ച് ഏറെ വാചാലനായിരുന്നു. ഭാര്യ മിഷേലിനെയും രണ്ടു മക്കളേയും കുറിച്ച് ഏറെ മതിപ്പോടെയാണ് അദ്ദേഹം സംസാരിച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :