E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:18 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പതിവു യോഗ മാറ്റിവച്ച് മോദി ഇന്ന് അമ്മയെ കാണാൻ പോയി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

modi-with-mother
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യോഗയും സൂര്യനമസ്കാരവുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസം തുടങ്ങുന്നത്. തിരക്കിനിടയിലും ഒരു ദിവസംപോലും അദ്ദേഹം ഇതു തെറ്റിക്കാറുമില്ല. എന്നാൽ ഇന്ന് അദ്ദേഹം പതിവ് യോഗ മാറ്റിവച്ച് തന്റെ അമ്മ ഹീരാബെന്നിനെ കാണാൻ വീട്ടിലേക്കു പോയി. അമ്മയ്ക്കൊപ്പം പ്രാതൽ കഴിക്കാനും കുശലം പറയാനുമൊക്കെയാണു താൻ അവിടേയ്ക്കു പോകുന്നതെന്ന് പ്രധാനമന്ത്രിതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

97കാരിയായ ഹീരാബെൻ ഇളയ മകൻ പങ്കജിനൊപ്പം ഗാന്ധിനഗറിലെ വീട്ടിലാണു താമസിക്കുന്നത്. ഗുജറാത്ത് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥനാണു പങ്കജ്. 66ആം പിറന്നാൾ ദിനത്തിലാണ് മോദി അമ്മയെ കാണാൻ ഗാന്ധിനഗറിലെത്തിയത്. അന്ന് ഭഗവത്ഗീതയും 5001 രൂപയും അമ്മ മോദിക്കു നൽകിയിരുന്നു. അവിടുത്തെ പ്രാദേശിക ആചാരമാണത്. പണം പ്രധാനമന്ത്രി കശ്മീർ ദുരിതാശ്വാസ നിധിയിലേക്കു നൽകുകയും ചെയ്തു.

ജൂണിലെ രാജ്യാന്തര യോഗ ദിനത്തിൽ പ്രധാനമന്ത്രിയുടെ യോഗാഭ്യാസം വലിയ ചർച്ചയായിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :