E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:34 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

താൻ കൂലിപ്പണി ചെയ്തിത്തിട്ടുണ്ടെന്ന് ഗൂഗിൾ സിഇഒ സുന്ദര്‍ പിച്ചൈ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sundar-pichai-google-ce
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രൊഫഷനല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് പുത്തരിയല്ല. നാശോന്മുഖമായ അതിന്റെ പ്രഭാവത്തില്‍ പൊലിഞ്ഞുപോയതും ജീവച്ഛവമായതുമായ പ്രാണനുകള്‍ നിരവധിയാണ്. ഇന്ന് ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയ മിക്കവര്‍ക്കും പറയാനുണ്ടാവും ഇത്തരം കോളേജ് കാലത്തെ അനുഭവങ്ങൾ. 

ലോകം മുഴുവനുമുള്ള ടെക്കികളുടെ ഹീറോയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. മുന്നോട്ടുള്ള വഴികളില്‍ ആത്മധൈര്യം സംഭരിക്കാന്‍ തങ്ങളും കാരണമായെന്ന് അഭിമാനത്തോടെ അദ്ദേഹം പഠിച്ച ഐഐടി ഖരക്പൂർ (KGP)ലെ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ അവകാശപ്പെടാം.

sundar-pichai.jpg.image.784.410

കഴിഞ്ഞ മാസം പിച്ചൈ ഇവിടം സന്ദര്‍ശിച്ചിരുന്നു. എൻജിനീയറിങ് വിദ്യാര്‍ഥിയായ കാലത്തുണ്ടായ അനുഭവങ്ങളും ഓര്‍മ്മകളും അന്നു പങ്കുവയ്ക്കുകയുണ്ടായി. പഠിച്ചിരുന്ന കാലത്തുണ്ടായ റാഗിംഗ് അനുഭവങ്ങളും പിച്ചൈ വിവരിച്ചു. സീനിയര്‍ വിദ്യാർഥികള്‍ക്ക് വേണ്ടി താന്‍ കൂലി വേല വരെ ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 

വീട്ടില്‍ നിന്നും കോളേജിലേയ്ക്ക് മടങ്ങിയെത്തുന്ന മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ബാഗുകള്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി എടുത്തു കൊണ്ടുവരിക എന്നത് തന്റെ ചുമതലയായിരുന്നു. 'അതൊരു നീണ്ട പ്ലാറ്റ്‌ഫോമായിരുന്നു ' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കേട്ടിരുന്നവര്‍ ചിരിച്ചു. ഇന്നും തുടരുന്ന റാഗിംഗ് അനുഭവങ്ങള്‍ ഇത്തിരി ഭീതിയോടെ ഓര്‍ത്തിട്ടോ എന്തോ ആ ചിരി അധികനേരം നീണ്ടുനില്‍ക്കുകയുണ്ടായില്ല.

കൂടുതൽ വാർത്തകൾക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :