E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:01 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഹോട്ടൽ ഭക്ഷണത്തെക്കുറിച്ചു പരാതി പറഞ്ഞതിനു കണ്ണിൽ മുളകുപൊടിയെറിഞ്ഞു – ഞെട്ടിക്കുന്ന വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hotel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹോട്ടലിൽനിന്നു കഴിച്ച ഭക്ഷണത്തെക്കുറിച്ചു പരാതി പറഞ്ഞയാളുടെ കണ്ണിൽ ഷെഫ് ചൂടു മുളകുപൊടിയെറിഞ്ഞു. ബ്രിട്ടണിലെ സൗത്ത് വെയ്ൽസിലാണു സംഭവം. ഇവിടുത്തെ ഒരു ഹോട്ടലിൽ ഭാര്യയ്ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഡേവിഡ് ഇവാൻസിനാണ് ഷെഫിന്റെ മുളകുപൊടി ആക്രമണമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.

ഭാര്യ മിഷേലുമൊത്താണു ഡേവിഡ് ഇവാൻസ് ഭക്ഷണം കഴിക്കാൻ ഈ ഹോട്ടലിലെത്തിയത്. കഴിച്ച ഭക്ഷണത്തെക്കുറിച്ച് ഇവർക്കു തൃപ്തിയില്ലായിരുന്നു. ഇക്കാര്യം ഹെഡ് ഷെഫിനോടു പറയാൻ തീരുമാനിച്ചു. തുടർന്ന് അടുക്കളയിലേക്കു നടക്കുന്ന ഡേവിഡിന്റെ മുഖത്തേക്ക് ഷെഫായ ഇസ്ലാം എന്നയാൾ മുളകുപൊടി എറിയുന്നതുമാണു ദൃശ്യത്തിൽ. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.

ഏറെ കയർത്താണ് അദ്ദേഹം സംസാരിച്ചതെന്നും ഇതേ കേട്ട് താൻ അടുക്കളയിലേക്കു പോയെന്നും ഇസ്‌ലാം പറയുന്നു. എന്നാൽ അദ്ദേഹം തന്റെ പിന്നാലെ വന്നു. ഇതു കണ്ടു വിരണ്ടുപോയ താൻ മുളകുപൊടിയെടുത്ത് എറിയുകയായിരുന്നു – അദ്ദേഹം പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :