E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:23 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

റെസ്‌ലിങ്ങിൽ ഒളിംപിക് ജേതാവിനെ മലർത്തിയടിച്ച് ബാബ രാംദേവ് – വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

baba-ramdev
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റെസ്‌ലിങ്ങിൽ ഒളിംപിക് സിൽവർ മെഡൽ ജേതാവും ഉക്രെയ്ൻ താരവുമായ ആൻഡ്രെ സ്റ്റാഡ്നിക്കിനെ മലർത്തിയടിച്ച് യോഗ ഗുരു ബാബ രാംദേവ്. പതഞ്ജലി പവർവിറ്റ പ്രോ റെസ്‌ലിങ് ലീഗിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു ബാബ രാംദേവ് ഒളിംപിക് ജേതാവിനെ നേരിടാൻ ഗോദയിലിറങ്ങിയത്. ഡൽഹിയിൽ നടന്ന സൗഹൃദ മത്സരത്തിൽ 12–0നായിരുന്നു ബാബ രാംദേവിന്റെ ജയം.

സൂര്യനമസ്കാരത്തോടെയാണു ബാബ രാംദേവ് തുടങ്ങിയത്. നാലു പോയിന്റോടെ അക്കൗണ്ട് തുറന്ന രാംദേവ് പെട്ടെന്ന് അത് 7–0 എന്ന നിലയിലാക്കി. പിന്നീട് വിജയവും. ബീജിങ് ഒളിംപിക്സിൽ ഇന്ത്യയുടെ സുശീൽ കുമാറിനെ പരാജയപ്പെടുത്തിയ താരമാണ് ആൻഡ്രെ

വിഡിയോ കാണാം
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :